Kerala Local Body Election Results: LDF gets booster before Assembly Elections<br />വിവാദങ്ങള്‍ക്ക് നടുവില്‍ നിന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, അത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് ഇടതുമുന്നണിയും യുഡിഎഫും ബിജെപിയും ഒരേ സ്വരത്തില്‍ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലെങ്കില്‍, സിപിഎമ്മിനും എല്‍ഡിഎഫിനും ഇനി ഭയക്കാന്‍ ഒന്നുമില്ലെന്ന് പറയേണ്ടി വരും<br />